NASA’s 1st Flight to Moon, Apollo 8, Marks Apollo 8
1968-ല്‍ ആണ് അപ്പോളോ 8 ഫ്രാങ്ക് ബോര്‍മാന്‍, ജിം ലൊവെല്‍, ബില്‍ ആന്‍ഡേഴ്‌സ് എന്നിവരുമായി ചന്ദ്രനിലേക്ക് തിരിച്ചത്. ഏഴുമാസങ്ങള്‍ക്ക് ശേഷം മനുഷ്യനെ ചന്ദ്രനിലിറക്കാന്‍ നാസയ്ക്ക് ആത്മവിശ്വാസം നല്‍കിയത് ഈ ദൗത്യമായിരുന്നു. വെറും നാലുമാസം കൊണ്ടാണ് നാസ ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യത്തിന് രൂപം നല്‍കിയത്.